Challenger App

No.1 PSC Learning App

1M+ Downloads
45 കി. മീ. മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 4 മിനുട്ടിൽ എത്ര ദൂരം സഞ്ചരിക്കും ?

A1.8 കി.മീ

B3 കി.മീ

C2.5 കി.മീ

D4 കി.മീ

Answer:

B. 3 കി.മീ

Read Explanation:

ദൂരം = വേഗത x സമയം 4 മിനുട്ട്= 4 × 60 സെക്കൻഡ് ദൂരം=45 x 4/60 = 180/60 = 3 മീറ്റർ


Related Questions:

A train 180 m long crosses a milestone in 12 seconds and crosses the other train of the same length travelling in the opposite direction in 15 seconds. Find the speed of the other train.
ഒരു കാറിന്റെ ചക്രത്തിന് 50 സെ.മീ. വ്യാസം ഉണ്ട്. ഈ വാഹനം 72 കി. മീ. മണിക്കുർ വേഗത്തിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കൻഡ് സമയംകൊണ്ട് വാഹനത്തിന്റെ ചകം എത്ര തവണ പൂർണമായി കറങ്ങിയിരിക്കും?
രാവിലെ 9 മണിക്ക് സ്റ്റേഷൻ A യിൽ നിന്ന് സ്റ്റേഷൻ B യിലേക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ, ഒരു ട്രെയിൻ പുറപ്പെടുന്നു. 2 മണിക്കൂറിന് ശേഷം, മറ്റൊരു ട്രെയിൻ സ്റ്റേഷൻ B യിൽ നിന്ന് സ്റ്റേഷൻ A യിലേക്ക് മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ പുറപ്പെടുന്നു. രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം 320 കിലോമീറ്ററാണെങ്കിൽ, ഏത് സമയത്താണ് ട്രെയിനുകൾ ഒരുമിച്ചെത്തുന്നത്?
പ്രഭ 2 മിനിറ്റിൽ 60 മീറ്റർ നടന്നു. 240 മീറ്റർ നടക്കാൻ അവൾ എത്ര മിനിറ്റ് എടുക്കും?
മണിക്കുറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 90 മിനിട്ടിൽ എത്ര ദൂരം സഞ്ചരിക്കും?