Challenger App

No.1 PSC Learning App

1M+ Downloads
ഒരു കാറിന്റെ ശരാശരി വേഗത 84 കി. മീ. മണിക്കൂർ ആണെങ്കിൽ, ഒരു മിനുട്ടിൽ കാർ എത്ര ദൂരം മുന്നോട്ട് പോകും?

A140 മീറ്റർ

B100 മീറ്റർ

C1400 മീറ്റർ

D840 മീറ്റർ

Answer:

C. 1400 മീറ്റർ

Read Explanation:

ഒരു കാറിന്റെ ശരാശരി വേഗത 84 കി. മീ. മണിക്കൂർ എന്നത്, 

  • 84 km , 1 മണിക്കൂറിൽ എന്നാണ് 
  • 84 km , 60 മിനിറ്റിൽ 
  • 60 മിനിറ്റിൽ, 84 km എങ്കിൽ 
  • 1 മിനിറ്റിൽ ? km 

1 മിനിറ്റിൽ = (84 / 60) km 

1 മിനിറ്റിൽ = (84 x  1000) / 60 m 

=  1400 m


Related Questions:

ഒരു ട്രെയിൻ 30 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 20 മിനിറ്റ് സമയം എടുക്കുന്നു. എങ്കിൽ ഈ ട്രെയിനിന്റെ വേഗം കിലോമീറ്റർ/ മണിക്കൂറിൽ :
By travelling at 40 kmph, a person reaches his destination on time. He covered two-third the total distance in one-third of the total time. What speed should he maintain for the remaining distance to reach his destination on time ?
സന്ദീപ് 100 മീ. ദൂരം 12 സെക്കൻഡിലും, സനോജ് 12.5 സെക്കൻഡിലും ഓടും എന്നാൽ സന്ദീപ് ഫിനിഷ് ചെയ്യുമ്പോൾ സനോജ് എത്ര പിന്നിലായിരിക്കും ?
ഒരു തീവണ്ടിയുടെ ശരാശരി വേഗത 120 കി.മീ/മണിക്കൂര്‍ ആണ്‌. അതിന്റെ വേഗത 160 കി.മീ/മണിക്കൂര്‍ ആയിരുന്നുവെങ്കില്‍ യാത്ര 1 1⁄2 മണിക്കൂര്‍ നേരത്തെ പൂര്‍ത്തിയാക്കാമായിരുന്നു. എങ്കിൽ തീവണ്ടി സഞ്ചരിച്ച ദൂരം ഏത്ര?
സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?