2005 ലെ വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി എത്ര ഫീസ് അടക്കണം ?
A50 രൂപ
B20 രൂപ
C10 രൂപ
D5 രൂപ
Answer:
C. 10 രൂപ
Read Explanation:
• വിവരാവകാശ നിയമപ്രകാരം (2005) അപേക്ഷക്ക് നൽകേണ്ട ഫീസ് 10 രൂപയാണ് .
• വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ഇൻഫർമേഷൻ ഓഫീസർ പരമാവധി 30 ദിവസത്തിനകം വിവരം നൽകണം.