Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത?

Aദീപക് സന്ധു

Bസുഷമ സിംഗ്

Cമീരാകുമാർ

Dനന്ദിതാദാസ്

Answer:

A. ദീപക് സന്ധു

Read Explanation:

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ ആയ രണ്ടാമത്തെ വനിത -സുഷമ സിംഗ്

Related Questions:

2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.
വിവരാവകാശ ഭേദഗതി നിയമം രാജ്യസഭയിൽ പാസ്സായത് എന്നായിരുന്നു ?
വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏത് സാഹചര്യത്തിലാണ് ഒരു വിശ്വസ്ത ബന്ധത്തിൽ (Fiduciary relationship) ലഭിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയുക ?

താഴെ പറയുന്നവയിൽ ദേശീയ വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗസംഖ്യ ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും പത്തിൽ കൂടാതെ മറ്റ് കമ്മിഷണർമാരും ആണ്
  2. മുഖ്യ വിവരാവകാശ കമ്മിഷണറുടെ പദവി - ക്യാബിനറ്റ് സെക്രട്ടറി
  3. അംഗങ്ങളെ നിയമിക്കുന്നത് - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
    2005 ലെ വിവരാവകാശ നിയമത്തിന് എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?