App Logo

No.1 PSC Learning App

1M+ Downloads
2019 -ലെ മോട്ടോർ വാഹന ഭേദഗതി നിയമപ്രകാരം വാഹനത്തിന് അനധികൃത രൂപമാറ്റം വരുത്തുന്നവർക്കുള്ള പിഴ എത്ര രൂപയാണ് ?

A3000

B1000

C10000

D5000

Answer:

D. 5000

Read Explanation:

മോട്ടോർ വാഹന ചട്ടം ഭേദഗതി 2019 പ്രകാരമുള്ള ട്രാഫിക് നിയമ ലംഘനത്തിനുള്ള പിഴ: 🔹 മദ്യപിച്ച് വാഹനമോടിക്കൽ - 10,000 / തടവ് ശിക്ഷ


Related Questions:

പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത
കേരള മോട്ടോർ വാഹന വകുപ്പിന്റെ തലവൻ ആരാണ്?
KSRTC ഏതുവർഷമാണ് നിലവിൽ വന്നത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ലയേത് ?
വിഴിഞ്ഞം തുറമുഖത്ത് അടുക്കുന്ന ആദ്യ കപ്പൽ ഏത് ?