App Logo

No.1 PSC Learning App

1M+ Downloads
ഒരു കാർഡിയാക് സൈക്കിൾ പൂർത്തിയാകുന്നതിനു എത്ര സമയം ആവശ്യമാണ്?

A0.9 സെക്കന്റ്

B0 .8 സെക്കന്റ്

C0.7സെക്കന്റ്

D0.6 സെക്കന്റ്

Answer:

B. 0 .8 സെക്കന്റ്

Read Explanation:

ഹൃദയ സ്പന്ദനം ഒരു കാർഡിയാക് സൈക്കിളാണ് ഒരു ഹൃദയസ്പന്ദനം . ഇത് പൂർത്തിയാകുന്നതിനു 0 .8 സെക്കന്റ് സമയം ആവശ്യമാണ്


Related Questions:

ഹൃദയ അറകളുടെ സങ്കോചത്തിനാവശ്യമായ വൈദ്യുത തരംഗങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് വലത് എൻട്രിയത്തിന്റെ ഭിത്തിയിലെ SA നോട് എന്ന ഭാഗമാണ്.ഇത് ________ എന്നും അറിയപ്പെടുന്നു?

താഴെ തന്നിരിക്കുന്നവയിൽ രക്തം ശരീരത്തിലുടനീളം തുടർച്ചയായി പമ്പ ചെയ്യുന്നതിന്റെ ഹൃദയത്തിലെ പ്രവർത്തനങ്ങൾ ഏതെല്ലാം ?

  1. വെൻട്രിക്കുകളുടെ സങ്കോചം :വലത് വെൻട്രിക്കിളിൽ നിന്ന് രക്തം പ്രവേശിക്കുന്ന രക്തക്കുഴൽ.ഇടത് വെൻട്രിക്കിളിൽ നിന്ന് രക്തം പ്രവഹിക്കുന്ന രക്തക്കുഴൽ
  2. വെൻട്രിക്കിലുകളുടെ സങ്കോചത്തെ തുടർന്ന് ഹൃദയത്തിൽ നിന്ന് രക്തകുഴലിലേക്കു രക്തം ഒഴുകിയ ശേഷം നാല് അറകളും ഒന്നിച്ചു പൂർവ്വ സ്ഥിതി പ്രാപിക്കുന്നു
  3. ലിംഫിലേക്കു ഫാറ്റി ആസിഡ്,ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു.
  4. ഏട്രിയങ്ങളുടെ സങ്കോചം :വലത്തെ ഏട്രിയത്തിൽ നിന്ന് രക്തം പ്രവേശിക്കുന്ന അറഇടത്തെ ഏട്രിയത്തിൽ നിന്ന് രക്തം പ്രവേശിക്കുന്ന അറ.
    മസ്തിഷ്ക്കത്തിലെ രക്ത കുഴലിലുണ്ടാകുന്ന തടസവും രക്തക്കുഴൽ പൊട്ടുന്നതും ______ കാരണമാകുന്നു?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദഹന വ്യവസ്ഥയിൽ ആമാശയം ചെയ്യുന്ന ധർമ്മം അല്ലാത്തത് ഏതൊക്കെ ?

    1. ആമാശയ പേശികളുടെ ശക്തമായ പെർസ്‌റ്റാൾസിസ് ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു
    2. അവസാന ഭാഗത്തുള്ള പ്രത്യേക തരം വലിയ പേശി ആഹാരത്തെ മതിയായ സമയം ആമാശയത്തിൽ നില നിർത്തുന്നു
    3. ആഹാരം ചവച്ചരക്കാൻ സഹായിക്കുന്നു
    4. സെഗ്മെബിറ്റേഷനു സഹായിക്കുന്നു
      ഹൃദയം സങ്കോചിക്കുമ്പോൾ ഏകദേശം 70മിലി രക്തം ധമനികളിലേക്കു പാമ്പു ചെയ്യപ്പെടുന്നു.തൽഫലമായി ധമനികളിൽ 120mmHg മർദ്ദം അനുഭവപ്പെടുന്നു. ഇ രക്ത സമ്മർദ്ദമാണ് ____________?