Challenger App

No.1 PSC Learning App

1M+ Downloads
മൂത്രം, വിയർപ്പ് എന്നിവയിൽനിന്നും പ്രതിദിനം എത്ര അളവ് ജലം ശരീരത്തിൽനിന്ന് നഷ്ടപ്പെടുന്നു?

A2.5 ലിറ്റർ

B4.8 ലിറ്റർ

C1.4 ലിറ്റർ

D5.2 ലിറ്റർ

Answer:

A. 2.5 ലിറ്റർ


Related Questions:

മൂത്രത്തിൽ ഗ്ലൂക്കോസിൻ്റെ സാന്നിധ്യം അറിയാനുള്ള ടെസ്റ്റ് ഏതാണ് ?
ആസ്കെൽമിൻതെസ് (Aschelminthes) അഥവാ നിമറ്റോഡ്സ് (Nematodes) വിഭാഗത്തിൽപ്പെട്ട ജീവികളുടെ വിസർജ്ജനേന്ദ്രിയം ഏത്?
ഒരു മിനിറ്റിൽ എത്ര മില്ലിലിറ്റർ ഗ്ലോമെറുലാർ ഫിൽട്രേറ്റ് ആണ് രൂപപ്പെടുന്നത്?
The function of green glands is:
താഴെ പറയുന്നവയിൽ യൂറിയ വിസർജ്ജനം നടത്തുന്ന ജീവികൾ ഏത്?