Challenger App

No.1 PSC Learning App

1M+ Downloads
വൃക്കകളുടെ പ്രവർത്തനം സുഖകരമാക്കാൻ കുട്ടികളും മുതിർന്നവരും എത്ര അളവിൽ വെള്ളം കുടിക്കണം?

Aയഥാക്രമം ഒന്നര ലിറ്ററും മൂന്നു ലിറ്റർ

Bയഥാക്രമം രണ്ട് ലിറ്ററും ഒന്നര ലിറ്റർ

Cയഥാക്രമം മൂന്നു ലിറ്ററും രണ്ട് ലിറ്റർ

Dയഥാക്രമം രണ്ട് ലിറ്റർ രണ്ട് ലിറ്ററും

Answer:

A. യഥാക്രമം ഒന്നര ലിറ്ററും മൂന്നു ലിറ്റർ


Related Questions:

ആമാശയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡ്?
The small intestine has three parts. The first part is called
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ വസ്തു പല്ലിലെ ഇനാമൽ ആണ് അതിന്റെ നാശത്തിനു കാരണമാകുന്ന ബാക്ടീരിയ ?
What is the physiologic value of food?
പനീത്ത്കോശങ്ങൾ എവിടെ കാണപ്പെടുന്നു?