App Logo

No.1 PSC Learning App

1M+ Downloads
ആമാശയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡ്?

Aനൈട്രിക് ആസിഡ്

Bഹൈഡ്രോക്ലോറിക് ആസിഡ്

Cസൾഫ്യൂരിക് ആസിഡ്

Dഅസറ്റിക് ആസിഡ്

Answer:

B. ഹൈഡ്രോക്ലോറിക് ആസിഡ്

Read Explanation:

നാം കഴിക്കുന്ന ആഹാരം സംഭരിക്കപ്പെടുന്നത് ആമാശത്തിലാണ്. ആമാശയം ഇംഗ്ലീഷ് അക്ഷരമായ j ആകൃതിയിൽ കാണുന്നു


Related Questions:

മദ്യത്തിന്റെ ഏകദേശം എത്ര ശതമാനം ചെറുകുടലിൽ ആഗിരണം ചെയ്യുന്നു ?
വൻ കുടലിൻ്റെ ഏറ്റവും വലിയ ഭാഗം ഏതാണ് ?
ആഹാരപദാർത്ഥത്തിലെ ജലം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് ?
ആഹാരം നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയാൻ കാരണമെന്ത് ?
Glycosidic bond is broken during digestion of—