App Logo

No.1 PSC Learning App

1M+ Downloads
അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സിനേക്കാൾ 22 കുടുതലാണ് അവന്റെ അമ്മയുടെ വയസ്സ്.അപ്പുവിന് 4 വർഷം കഴിയുമ്പോഴുള്ള വയസ്സ് 17 ആണ്. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ്എത്ര ?

A35

B53

C39

D26

Answer:

A. 35

Read Explanation:

അപ്പുവിന്റെ വയസ്സ്=A അമ്മയുടെ വയസ്സ്=A+22 A+4=17 A=13 അമ്മയുടെ വയസ്സ്=13+22=35


Related Questions:

10 വർഷം മുൻപ് അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങ് ആയിരുന്നു. ഇപ്പോൾ മകന്റെ പ്രായം 24 വയസ്സ് ആണെങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
9 പേരുടെ ശരാശരി വയസ്സ് 18 ആണ്. പുതുതായി ഒരാൾ കൂടെ ചേർന്നപ്പോൾ ശരാശരി 2 കൂടി എങ്കിൽ പുതിയതായി ചേർത്ത ആളുടെ പ്രായം എത്ര?
ഒരു സ്കൂളിലെ 20 അധ്യാപകരുടെ ശരാശരി പ്രായം 35 ആണ് ഇതിൽ 25 വയസ്സുള്ള ഒരു അധ്യാപകൻ സ്ഥലം മാറിപ്പോയി പകരം 45 വയസ്സുള്ള അധ്യാപകൻ വന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം എത്ര ?
A, B, C എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്. 10 വർഷത്തിന് മുമ്പ് C ക്ക് 50 വയസ്സായിരുന്നു. 10 വർഷത്തിനു ശേഷം A യുടെ പ്രായം എത്രയാകും?
മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമൻറ വയസ്സെത്ര?