Challenger App

No.1 PSC Learning App

1M+ Downloads
റാണിയുടെ വയസ്സിനേക്കാൾ 10 കൂടുതലാണ് രവിയുടെ വയസ്സ്. രവിയുടെ വയസ്സിനേക്കാൾ 8 കുറവാണ് സുമയുടെ വയസ്സ്. സുമയുടെ വയസ്സ് 64 ആണെങ്കിൽ റാണിയുടെ വയസ്സ് എത്ര?

A82

B66

C56

D62

Answer:

D. 62

Read Explanation:

റാണിയുടെ വയസ്സ് = X രവിയുടെ വയസ്സ് = X+10 സുമയുടെ വയസ്സ് =X+10-8 = X+2 X+2 =64 X = 62


Related Questions:

5 വർഷം മുമ്പ് സാബുവിന്റെ വയസ്സ് ഷീലയുടെ വയസ്സിന്റെ 3 മടങ്ങായിരുന്നു. ഇപ്പോൾ സാബുവിന് ഷീലയേക്കാൾ 12 വയസ്സ് കൂടുതലുണ്ട്. എങ്കിൽ ഷീലയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
രാമന്റെയും സീതയുടെയും വയസുകളുടെ തുക 60 ആകുന്നു.8 വർഷങ്ങൾക്കു മുമ്പ് അവരുടെ വയസുകളുടെ അംശബന്ധം 4:7 ആയിരുന്നു. എങ്കിൽ സീതയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
15 years ago , the mother's age was twice the daughter's age. If 3 years from now the sum of their ages will be 99, what is the difference between their present age ?
വിമലിന് അമലിനേക്കാൾ 8 വയസ്സ് കൂടുതലാണ്. 3 വർഷം കഴിയുമ്പോൾ വിമലിന് അമലിന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോൾ വിമലിന്റെ വയസ്സെത്ര?
Freud believed that adult problems usually ?