Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസ് ലേബൽ പതിപ്പിക്കേണ്ട വിധം:

Aകുത്തനെ നിന്നും 45 ഡിഗ്രി ചെരിഞ്ഞായിരിക്കണം ക്ലാസ് ലേബൽ സ്ഥാപിക്കേണ്ടത്

Bമുകളിൽ ഒരു ഭാഗത്തു ചിത്രവും താഴെ ടെക്സ്റ്റുമായിരിക്കും

Cവാഹനത്തിലെ മറ്റു മാർക്കുകൾ മറയുന്ന രീതിയിൽ ക്ലാസ് ലേബലുകൾ പതിപ്പിക്കാൻ പാടില്ല

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ക്ലാസ് ലേബൽ പതിപ്പിക്കേണ്ട വിധം:കുത്തനെ നിന്നും 45 ഡിഗ്രി ചെരിഞ്ഞായിരിക്കണം ക്ലാസ് ലേബൽ സ്ഥാപിക്കേണ്ടത് മുകളിൽ ഒരു ഭാഗത്തു ചിത്രവും താഴെ ടെക്സ്റ്റുമായിരിക്കും വാഹനത്തിലെ മറ്റു മാർക്കുകൾ മറയുന്ന രീതിയിൽ ക്ലാസ് ലേബലുകൾ പതിപ്പിക്കാൻ പാടില്ല


Related Questions:

അടിയന്തനത്തിര വിവര പാനലിലുണ്ടായിരിക്കേണ്ട വിവരങ്ങൾ?
പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങളുടെ നിറമെന്താണ്?
ചരക്കുകൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവർ സദാ സമയം നിരീക്ഷിക്കേണ്ട കാര്യങ്ങൾ :
സ്പീഡ് ഗവർണ്ണർ ഘടിപ്പിക്കുന്നതിനെ കുറിച്ച് പറയുന്ന റൂൾ ?
ലൈറ്റ് വെയ്റ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :