Challenger App

No.1 PSC Learning App

1M+ Downloads
d ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ എങ്ങനെ കണ്ടുപിടിക്കും?

Aബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം

Bബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും, തൊട്ടുമുമ്പുള്ള സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും തമ്മിൽ കുറച്ചാൽ കിട്ടുന്നത്.

Cബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം കൂട്ടിയാൽ കിട്ടുന്നത്

Dബാഹ്യതമ സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും, തൊട്ടുമുമ്പുള്ള സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും തമ്മിൽ കൂട്ടിക്കിട്ടുന്ന സംഖ്യ.

Answer:

D. ബാഹ്യതമ സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും, തൊട്ടുമുമ്പുള്ള സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും തമ്മിൽ കൂട്ടിക്കിട്ടുന്ന സംഖ്യ.

Read Explanation:

  • s ബ്ലോക്ക് മൂലകങ്ങളുടെ ബാഹിതമ s സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണം ആയിരിക്കും s ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ.

  • p ബ്ലോക്ക് മൂലകങ്ങളുടെ ബാഹ്യതമ s, p സബ്ഷെല്ലുകളിലെ ആകെ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം കൂട്ടിക്കിട്ടുന്ന സംഖ്യയായിരിക്കും p ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ.


Related Questions:

നിത്യജീവിതത്തിൽ വളരെയധികം ഉപയോഗമുള്ള ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദനത്തിലെ അസംസ്കൃത വസ്തു ഏത് ?
ബ്രീഡർ നുക്ലീയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന തോറിയത്തിന്റെ പ്രധാന ഉറവിടം ?
f-ഓർബിറ്റലിൽ പരമാവധി എത്ര ഇലക്ട്രോൺ വരും?
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ?
ഉരകല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത്?