Challenger App

No.1 PSC Learning App

1M+ Downloads
ഉരകല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത്?

Aനിയോഡിമിയം

Bസീറിയം

Cതോറിയം

Dസീസിയം

Answer:

B. സീറിയം

Read Explanation:

സീറിയം (Cerium):

  • മൃദുവായ, ലോഹമാണ് സീറിയം
  • ആവർത്തനപ്പട്ടികയിലെ Ce എന്ന ചിഹ്നത്താൽ പ്രതിനിധീകരിക്കപ്പെടുന്നു
  • ആറ്റോമിക സംഖ്യ 58 ആണ് 

സീറിയത്തിന്റെ ഉപയോഗങ്ങൾ:

  • സിഗരറ്റ് ലൈറ്ററുകൾക്ക്  ഉപയോഗിക്കുന്ന ഫ്ലിന്റുകളിൽ, മിഷ്മെറ്റൽ (Mischmetal) അലോയ്യുടെ പ്രധാന ഘടകമാണ് സെറിയം
  • അടിക്കുമ്പോൾ സീറിയം തീപ്പൊരി ഉണ്ടാക്കുന്നതാണ് ഇതിന് കാരണം

മറ്റ് ഉപയോഗങ്ങൾ:

  • ആർക്ക് ലാമ്പുകളുടെ നിർമ്മാണത്തിൽ 
  • ഗ്യാസ് ലൈറ്ററുകളിൽ 

 


Related Questions:

ഏറ്റവും ചെറിയ പിരീഡ് ഏതാണ് ?
p ബ്ലോക്ക് മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ ഏത് ഓർബിറ്റലിൽ പ്രവേശിക്കുന്നു?
n=1 എന്നത് _______ ഷെല്ലിനെ സൂചിപ്പിക്കുന്നു.
രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഇലെക്ട്രോണുകളുടെ എണ്ണമാണ് അവരുടെ :
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമിക്കാൻ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലോഹം ഏതാണ് ?