Challenger App

No.1 PSC Learning App

1M+ Downloads
മണ്ണിലെ ജൈവാംശം തിരിച്ചറിയുന്നതെങ്ങനെ ?

Aഹൈട്രജൻ പെറോക്സൈഡ് ടെസ്റ്റ്

Bമണ്ണിന്റെ നിറം

Cമണ്ണിന്റെ ജല ആഗിരണ ശേഷി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Note:

  • ഉയർന്ന ജൈവാംശം ഉള്ള മണ്ണിന്റെ നിറം, ഇരുണ്ട തവിട്ട് നിറം ആയിരിക്കും.
  • ഉയർന്ന ജൈവാംശം ഉള്ള മണ്ണിന് ജല ആഗിരണ ശേഷി കൂടുത്തലായിരിക്കും.   
  • മണ്ണിൽ ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുമ്പോൾ, ജൈവാംശത്തിന്റെ തോതിനനുസരിച്ച്, മണ്ണ് പതഞ്ഞ് പൊങ്ങുന്നു.

Related Questions:

ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് സമുദ്രജലം ?
ജൈവാംശം കൂടുതലുള്ള മണ്ണിന്റെ നിറം എന്തായിരിക്കും ?

മണ്ണിലെ ജലാംശം ചുവടെ നൽകിയിരിക്കുന്ന ഏതെല്ലാം ഘടങ്ങളാൽ വ്യത്യാസപ്പെടുന്നു ?

  1. ജലത്തിന്റെ ലഭ്യത
  2. ജലത്തിന്റെ സംഭരണശേഷിയിലെ വ്യത്യാസം
  3. ബാഷ്പീകരണ നിരക്കിലെ വ്യത്യാസം
  4. ജൈവാംശത്തിന്റെ അളവിലെ വ്യത്യാസം
ജലശുദ്ധീകരണ ശാലയിലെ ജലശുദ്ധീകരണ പ്രക്രിയയിലെ പ്രധാന ഘട്ടങ്ങൾ അവയുടെ ക്രമം അനുസരിച്ച് ക്രമീകരിക്കുക:
അന്തരീക്ഷ വായുവിൽ നൈട്രജന്റെ അളവ് എത്ര?