Question:

വാഗർത്ഥങ്ങൾ എന്ന പദത്തിന്റെ വിഗ്രഹിക്കുന്നത് എങ്ങനെ?

Aവാക്കിന്റെ അർത്ഥങ്ങൾ

Bവാക്കും അർത്ഥവും

Cവാക്കിന്റെ അർത്ഥം

Dവാക്കും അർത്ഥങ്ങളും

Answer:

B. വാക്കും അർത്ഥവും

Explanation:

  • സത്യധർമ്മാദി-സത്യം ധർമ്മം ആദിയായവ
  • വേദപാരംഗതൻ-വേദത്തിൽ പാരംഗതനായവൻ
  • പ്രപഞ്ചവിധാനം-പ്രപഞ്ചത്തിന്റെ വിധാനം

Related Questions:

പിരിച്ചെഴുതുക തിരുവോണം

കൈയാമം പിരിച്ചെഴുതുക :

അവനോടി പിരിച്ചെഴുതുക

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. ഇന്നീ = ഇ + നീ 
  2. ഇവ്വണ്ണം = ഇ + വണ്ണം 
  3. ഇമ്മാതിരി = ഇ + മാതിരി 
  4. ആയുർബലം = ആയുർ + ബലം 

 

വിണ്ടലം എന്ന പദത്തെ പിരിക്കുമ്പോൾ ?