App Logo

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക - നന്നൂൽ

Aനന്ന് + നൂൽ

Bനല് + നൂൽ

Cനല്ല+നൂൽ

Dനന്+ നൂൽ

Answer:

B. നല് + നൂൽ

Read Explanation:

  • തൊൺ+ നൂറ് = തൊണ്ണൂറ് 

  • തൺ+താർ = തണ്ടാർ 

  • കൺ + നീർ = കണ്ണീർ 

  • കാല് +ആൾ = കാലാൾ 

Related Questions:

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. ഇന്നീ = ഇ + നീ 
  2. ഇവ്വണ്ണം = ഇ + വണ്ണം 
  3. ഇമ്മാതിരി = ഇ + മാതിരി 
  4. ആയുർബലം = ആയുർ + ബലം 

 

വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത് ?
സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് ?
'കലാനൈപുണ്യം' എന്ന സമസ്തപദം വിഗ്രഹിച്ചെഴുതുമ്പോൾ കിട്ടുന്നത്
പിരിച്ചെഴുതുക - കണ്ണീർപ്പാടം.