App Logo

No.1 PSC Learning App

1M+ Downloads
സൂര്യനിൽ ഹീലിയം (He) മൂലകത്തിൻ്റെ സാന്നി ധ്യം കണ്ടെത്തിയത് എങ്ങനെ ?

Aസ്പെക്ട്രോസ്കോപ്പിക്

Bക്രൊമാറ്റോഗ്രഫി

Cസെൻട്രിഫ്യൂഗഷൻ

Dഇവയൊന്നുമല്ല

Answer:

A. സ്പെക്ട്രോസ്കോപ്പിക്

Read Explanation:

  • സൂര്യനിൽ ഹീലിയം (He) മൂലകത്തിൻ്റെ സാന്നി ധ്യം കണ്ടെത്തിയത് സ്പെക്ട്രോസ്കോപ്പിക് മാർഗത്തി ലൂടെയാണ്.


Related Questions:

തരംഗ സിദ്ധാന്തം നിർദ്ദേശിച്ചത് ആരാണ്?
നുക്ലിയസ്സിൽ നിന്നുള്ള അകലം കുടുന്നതിനനുസരിച് ഷെല്ലുകളിലുള്ള ഇലെക്ട്രോണുകളുടെ ഉർജ്ജത്തിന് എന്ത് സംഭവിക്കും ?
3d ഓർബിറ്റലിൽ ഉള്ള ഒരു ഇലക്ട്രോണിന് സാധ്യമായ n, l, m എന്നിവയുടെ മൂല്യങ്ങൾ :
ആറ്റത്തിൻ്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചതാര്?
കാർബൺ ഡേറ്റിംഗിനു ഉപയോഗിക്കുന്ന കാർബണിൻറെ ഐസോടോപ്പ് ഏത് ?