App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യന്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ് ?

Aപെന്റേൻ

Bകാത്സ്യം

Cബ്യൂട്ടേൻ

Dഡെൻന്റേൻ

Answer:

D. ഡെൻന്റേൻ

Read Explanation:

  • പല്ലു നിർമിച്ചിരിക്കുന്നത് - ഡെൻന്റേൻ,ഇനാമൽ 

Related Questions:

Which of the following is a mixed nerve ?

നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അപൂർവരോഗമായ "റാംസെ ഹണ്ട് സിന്‍ഡ്രോം" എന്ന രോഗം അടുത്തിടെ ബാധിച്ച ഗായകൻ ?

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി ഏത് ?

മനുഷ്യ ശരീരത്തിൽ ആകെ എത്ര ജോഡി നാഡികൾ ഉണ്ട് ?

മനുഷ്യ ശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?