Challenger App

No.1 PSC Learning App

1M+ Downloads
I ..... just ..... home.

Ahave,come

Bhas,come

Cis,come

Dhad,come

Answer:

A. have,come

Read Explanation:

I എന്നതിന് ശേഷം is ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence ൽ ഒരു previous action നെ സൂചിപ്പിക്കാത്തതിനാൽ past perfect tense ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ had just come ഉപയോഗിക്കാൻ കഴിയില്ല.ഇവിടെ I എന്നത്തിനു ശേഷം have ഉപയോഗിക്കുന്നു.അതിനാൽ have just come എന്നതാണ് ശരിയായ പ്രയോഗം.


Related Questions:

Pick out the correct reported form from the options. Mini asked "At what time do the banks close?"
We ....... reading a text.
I ..... the building.
Nowadays every student ..... to be a doctor or an engineer.
The master _______ out after breakfast and he has just come back