by tomorrow എന്ന വാക്കു സൂചിപ്പിക്കുന്നത് future perfect tense നെയാണ്.
തന്നിരിക്കുന്ന option നുകളിൽ have finished എന്നത് present perfect ഉം finish എന്നുള്ളത് simple present ഉം finished എന്നുള്ളത് simple past ഉം ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.
Shall have finished എന്ന future perfect tense ഉപയോഗിക്കുന്നു.