I ..... the building.
Apainted
Bpaints
Chas painted
Dhave painted
Answer:
D. have painted
Read Explanation:
തന്നിരിക്കുന്ന sentence ഒരു scientific truth ഓ general truth ഓ അല്ല.Nearest future ൽ നടക്കാൻ പോകുന്ന ഒരു planned ആക്ഷനോ ഒരു habitual ആക്ഷനോ അല്ല.അതിനാൽ simple present tense ഉപയോഗിക്കാൻ കഴിയില്ല.അതുകൊണ്ട് paints ഉപയോഗിക്കാൻ കഴിയില്ല.Past നെ സൂചിപ്പിക്കുന്ന time നൽകാത്തതിനാൽ simple past (painted) ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന subject,I ആയതിനാൽ have painted ഉപയോഗിക്കുന്നു.