Challenger App

No.1 PSC Learning App

1M+ Downloads
The cricket match ..... at 9'O clock.

Astarts

Bis starting

Cstart

Dwas starting

Answer:

A. starts

Read Explanation:

nearest future ൽ നടക്കാൻ പോകുന്ന ഒരു preplanned action,simple present tense ൽ ആണ് പറയുന്നത്. ക്രിക്കറ്റ് മത്സരം 9'O ക്ലോക്കിൽ ആരംഭിക്കുന്നു എന്നാണ് തന്നിരിക്കുന്ന sentence ന്റെ അർത്ഥം.അതിനാൽ simple present tense ൽ ഉള്ള verb ഉപയോഗിക്കുന്നു.ഇവിടെ start,starts എന്നിവയാണ് simple present tense ൽ ഉള്ള verb കൾ.തന്നിരിക്കുന്ന subject , singular ആയതിനാൽ starts എന്ന singular verb ഉപയോഗിക്കുന്നു.


Related Questions:

I ..... a good news two days ago.
We can't go out now, because  it _____
By this time next year he ..... his professional course.
My brother _____ me a really good dress for last birthday.
Tom is on holiday at the moment . He _____ to spain.