'വില്ലാളിയാണ് ഞാൻ, ജീവിത സൗന്ദര്യ വല്ലകി മീട്ടലല്ലെന്റെ ലക്ഷ്യം. ഈ വരികളിലുള്ള ചമത്കാരത്തിന്റെ സ്വഭാവമെന്ത് ?
Aബിംബപ്രതിബിംബഭാവം
Bഅഭേദകല്പന
Cവർണ്ണ്യത്തിലാശങ്ക
Dസാദൃശ്യകല്പന
Aബിംബപ്രതിബിംബഭാവം
Bഅഭേദകല്പന
Cവർണ്ണ്യത്തിലാശങ്ക
Dസാദൃശ്യകല്പന
Related Questions:
“വനമല്ലികപൂത്തു വാസന ചോരിയുന്നു
വനദേവിമാർ നൃത്തം വെക്കുന്നു നിലാ''
- സഹ്യന്റെ മകൻ എന്ന കവിതയിലെ ഈ വരികൾക്ക് സമാനത്താളത്തിലുള്ള വരികൾക്ക് കണ്ടെത്തുക.