അനുവേലമെന്ന പദത്തിന്റെ സന്ദർഭത്തിലെ അർഥം എന്ത് ?
ചുവടെ നൽകിയ കവിത വായിച്ച് 126 മുതൽ 130 വരെയുള്ള ചോദ്യങ്ങൾക്ക് ഉചിതമായ ഉത്തരം കണ്ടെത്തി എഴുതുക. അലതുള്ളും പകൽവെളിച്ചത്തിലെ പലവർണ്ണങ്ങൾ പഠനം കഴിക്കവേ, നുകരാത്ത നിറത്തിനാലേ ചൊക ചൊകയായ് ചമയുന്നു പനിമലർ, ഹരിതാഭം തരുദലം മിന്നുന്നു, ഹരിനീലം വിളങ്ങുന്നു വിണ്ടലം. അതുപോ, ലാസ്വദിക്കുവാൻ പറ്റാതെ യനുവലമുളദ്ദാഹമായ്, സ്വപ്നമായ് അരുളും പ്രണയത്തിൻ നിറത്തിനാ ലരുമത്തുടുപ്പാർന്നതെൻ പാട്ടുകൾ. അവളെ, ന്റെയന്തരാത്മാവിന്റെ യമതമെങ്ങു ? ന്ന് ഞാൻ കണ്ടിലിതേവരെ അതുവേണം, അനുഭവം വേണ, മെ- ന്നതിഘോഷം കഥിപ്പൂ നിരൂപകൻ. ചുംബിച്ചിലനുരാഗ ചഷക, മെൻ ചുണ്ടിൽ ചോരുന്നിതയാതിന്റെ മാധുരി
Aമറക്കാനാവാത്ത
Bതീവ്രമായ
Cചുവന്നു തുടുത്ത
Dഎപ്പോഴും
