App Logo

No.1 PSC Learning App

1M+ Downloads
I am here ..... saturday.

Atill

Boff

Cwith

Dby

Answer:

A. till

Read Explanation:

till എന്ന preposition സമയങ്ങൾക് (വർഷം,മാസം,ദിവസം,സമയം,specific part of days )മുന്നിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ .'വരെ' എന്ന് വരുന്ന സാഹചര്യങ്ങളിലാണ് till എന്ന preposition ഉപയോഗിക്കുന്നത്.ഞാൻ ഇവിടെ Saturday വരെ ഉണ്ട് എന്നാണ് തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.ഇവിടെ വരെ എന്നുള്ളത് കാണിക്കാൻ till എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

He was always faithful ..... his wife.
He has a passion ____ arguing
She hate sitting ________ him.
He is ..... the phone right now.
_____ we change our life styles, climate change will destroy the life on earth.