- Home
- Questions
- English
- Articles
Explanation:
- Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ vowel sound വന്നാൽ "an" ഉം , consonant sound വന്നാൽ "a" ഉം ഉപയോഗിക്കുക.
- "UN" എന്നതിന്റെ ഉച്ചാരണം ഒരു "y (യു.എൻ)" ശബ്ദത്തിൽ ആരംഭിക്കുന്നതിനാൽ "a" ഉപയോഗിക്കുന്നു, അത് ഒരു വ്യഞ്ജനാക്ഷര ശബ്ദമാണ്/consonant sound.