exact time ന് മുന്നിൽ at എന്ന preposition ആണ് ഉപയോഗിക്കാറുള്ളത്.ഇവിടെ 4.00 p.m എന്നുള്ളത് exact time ആണ് .അതിനാൽ at എന്ന preposition ഉപയോഗിക്കുന്നു.'Sunday evening' എന്ന് പറയുമ്പോൾ specific day യുടെ specific part ആണ്.അങ്ങനെ ഉള്ളപ്പോൾ on എന്ന ആണ് ഉപയോഗിക്കേണ്ടത്.