The poor farmer died ..... hard work.AoverBfromCofDbyAnswer: B. from Read Explanation: died എന്ന വാക്കിന് ശേഷം illness,hunger,thirst,grief വരികയാണെങ്കിൽ of എന്ന preposition ഉപയോഗിക്കുന്നു.എന്നാൽ died എന്ന വാക്കിന് ശേഷം wound,over eating,hard working വരികയാണെങ്കിൽ from എന്ന preposition ഉപയോഗിക്കുന്നു.Read more in App