I am sorry ..... the mistake.AfromBwithCforDatAnswer: C. for Read Explanation: thanks,sorry എന്നിവയ്ക്ക് ശേഷം matter ആണ് വരുന്നതെങ്കിൽ അവയ്ക്ക് ശേഷം for എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ sorry യ്ക്ക് ശേഷം mistake(matter) വന്നതിനാൽ sorry ക്ക് ശേഷം for എന്ന preposition ഉപയോഗിക്കുന്നു.Read more in App