I called her _____ she didn't pick up the phone.AandBbutCafterDorAnswer: B. but Read Explanation: 'But' ഒരു coordinating conjunction ആണ് . വാക്യത്തിലെ വൈരുദ്ധ്യം കാണിക്കാൻ 'but' ഉപയോഗിക്കുന്നു. ഈ വാക്യത്തിലെ അർഥം : ഞാൻ അവളെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല.Read more in App