App Logo

No.1 PSC Learning App

1M+ Downloads
I slept very late last night ________, I missed the morning prayer.

Atherefore

Bmoreover

Cnevertheless

Dalthough

Answer:

A. therefore

Read Explanation:

  • "Therefore" means അക്കാരണത്താല്‍, ഒരു ലോജിക്കൽ ഫലം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
  • "Therefore" ഒരു വാക്യത്തിൽ ഉപയോഗിക്കുമ്പോൾ, വാക്യത്തിന്റെ രണ്ടാം ഭാഗത്തിലെ പ്രവർത്തി അല്ലെങ്കിൽ അവസ്ഥ ആദ്യ ഭാഗത്തിൽ അവതരിപ്പിച്ച പ്രവർത്തിയുടെയോ ,അവസ്ഥയുടെയോ നേരിട്ടുള്ള ഫലമാണെന്ന് സൂചിപ്പിക്കുന്നു .
  • I slept very late last night, Therefore , I missed the morning prayer./ ഇന്നലെ രാത്രി വളരെ വൈകിയാണ് ഞാൻ ഉറങ്ങിയത്, അതിനാൽ രാവിലത്തെ പ്രാര്‍ത്ഥന എനിക്ക് നഷ്ടമായി.
    • ഫലം - missed the morning prayer.
    • കാരണം - slept late
  • Another example -
    • "I forgot my lunch at home, therefore, I had to buy food at school." "ഞാൻ വീട്ടിൽ നിന്നും lunch എടുക്കാൻ മറന്നു, അതിനാൽ എനിക്ക് സ്കൂളിൽ നിന്ന് ഭക്ഷണം വാങ്ങേണ്ടി വന്നു."
  • "Moreover" - The term “moreover” means “additionally” or “furthermore.” ആദ്യത്തെ statement പിന്തുണയ്ക്കുന്നതോ strengthen ചെയ്യാനോ ആയ വിവരങ്ങൾ ചേർക്കാൻ "moreover" ഉപയോഗിക്കുന്നു. 
  • Example -
    • "I like reading books, and moreover, I enjoy drawing too/"എനിക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്, അതിലുപരിയായി, ഞാൻ വരയ്ക്കുന്നതും ഇഷ്ടപ്പെടുന്നു ."
  • "Nevertheless" means എങ്കിലും, ഒരു വൈരുദ്ധ്യത്തെയോ ഇളവുകളെയോ സൂചിപ്പിക്കുന്നു,
  • For example -
    • "The math test was very difficult; nevertheless, she earned a good grade. / കണക്ക് പരീക്ഷ വളരെ ബുദ്ധിമുട്ടായിരുന്നു; എങ്കിലും, അവൾ നല്ല ഗ്രേഡ് നേടി.
  • Although (എങ്കിലും) Opposite ആയിട്ടുള്ള കാര്യങ്ങളെ പ്രകടിപ്പിക്കാൻ ആണ് "although" ഉപയോഗിക്കുന്നത്.
  • Example -
    • "Although it was raining, I decided to go for a walk. /മഴ പെയ്തുകൊണ്ടിരുന്നെങ്കിലും ഞാൻ നടക്കാൻ പോകാൻ തീരുമാനിച്ചു "
    • "Although he wanted to be here, he couldn't attend. / ഇവിടെ വരാൻ ആഗ്രഹിച്ചെങ്കിലും അവന് പങ്കെടുക്കാൻ കഴിഞ്ഞില്ല. "

Related Questions:

Identify the statement from those below in which conjuction is wrongly used :
What should you do _______ if you see a traffic accident?
Geetha worked hard ____ not succeeded.(Use appropriate conjunction)
I have a car _____ a motor bike.
Hardly ..... she reached office when it began to rain.