Challenger App

No.1 PSC Learning App

1M+ Downloads
നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു. പക്ഷെ അത് പറയുവാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണം വരെ പോരാടും - ഇത് ആരുടെ വാക്കുകളാണ് ?

Aവോൾട്ടയർ

Bഗാന്ധി

Cനെഹ്‌റു

Dഭഗത് സിംഗ്

Answer:

A. വോൾട്ടയർ

Read Explanation:

വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേ ഒരു ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്നു. വോൾട്ടയറിന്റെ ചിന്തകൾ ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി.


Related Questions:

"ലോകത്തെ മുഴുവനായി നശിപ്പിക്കാൻ പോന്ന അഗ്നിയായിരുന്നു ഒന്നാം ലോക മഹായുദ്ധം" ഇത് പറഞ്ഞതാര് ?
'ബുദ്ധിപരമായും സത്യസന്ധമായും ബോധനം നടത്തിയാൽ ഏത് കാര്യവും ആരെയും പഠിപ്പിക്കാം' എന്ന് അഭിപ്രായപ്പെട്ടത് ആര്?
"ഞാൻ ചിന്തിക്കുന്നു. അതുകൊണ്ടു ഞാനുണ്ട്'' - ആരുടെ വാക്കുകളാണിത്?
'പണം ചെയ്യുന്നത് എന്തോ അതാണ് പണം' ആരുടെ വാക്കുകൾ?
'അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ്. ഇത് ആരുടെ വാക്കുകൾ?