I got stuck in the traffic; ________, I missed the flight.
Ayet
Bnevertheless
Cconsequently
Dmoreover
Answer:
C. consequently
Read Explanation:
- Consequently - ഒരു കാര്യം മറ്റൊന്നിന്റെ ഫലമായി സംഭവിച്ചുവെന്നാണ് ഇതിനർത്ഥം. "I got stuck in the traffic; consequently, I missed the flight. / ഞാൻ ട്രാഫിക്കിൽ കുടുങ്ങി; തത്ഫലമായി, എനിക്ക് ഫ്ലൈറ്റ് മിസ്സായി."
- Result - ഫ്ലൈറ്റ് മിസ്സായി
- Reason - ട്രാഫിക് Another
- Another Example -
- "I forgot my umbrella at home, consequently I got wet in the rain./ ഞാൻ എന്റെ കുട വീട്ടിൽ വെച്ച് മറന്നു, അതിന്റെ ഫലമായി/തത്‌ഫലമായി ഞാൻ മഴ നനഞ്ഞു."
- "Yet" is typically used to introduce a contrast or an unexpected (അപ്രതീക്ഷിത) result in a sentence. It means എന്നിട്ടും.
- For example -
- "I finished my dinner, yet I'm still hungry/ ഞാൻ dinner കഴിച്ചു എന്നിട്ടും എനിക്ക് വിശക്കുന്നു .
- "Nevertheless" means എങ്കിലും,എന്നാലും - ഒരു വൈരുദ്ധ്യത്തെയോ ഇളവുകളെയോ സൂചിപ്പിക്കുന്നു,
- For example -
- "I was tired; nevertheless, I decided to finish my homework. / ഞാൻ ക്ഷീണിതനായിരുന്നു; എന്നാലും, എന്റെ homework പൂർത്തിയാക്കാൻ ഞാൻ തീരുമാനിച്ചു."
- "Moreover" - The term “moreover” means “additionally” or “furthermore.” ആദ്യത്തെ statement പിന്തുണയ്ക്കുന്നതോ strengthen ചെയ്യാനോ ആയ വിവരങ്ങൾ ചേർക്കാൻ "moreover" ഉപയോഗിക്കുന്നു.
- Example -
- "I like reading books, and moreover, I enjoy drawing too/"എനിക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്, അതിലുപരിയായി, ഞാൻ വരയ്ക്കുന്നതും ഇഷ്ടപ്പെടുന്നു ."