App Logo

No.1 PSC Learning App

1M+ Downloads
I had just finished lunch, when the phone .....

Ahad rang

Brang

Cis ringing

Dwill ring

Answer:

B. rang

Read Explanation:

രണ്ടു സംഭവങ്ങളിൽ ആദ്യം നടന്നത് past perfect tense ലും രണ്ടാമത്തേത് simple past ൽ പറയണമെന്നാണ് നിയമം.ഇവിടെ ആദ്യം നടന്ന സംഭവം(had just finished lunch) past perfect ൽ ആയതിനാൽ രണ്ടാമത് നടന്നത് simple past ൽ ആയിരിക്കണം.is ringing എന്നുള്ളത് present continuous ഉം had rang എന്നുള്ളത് past perfect ഉം will ring എന്നുള്ളത് simple future ഉം ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ rang എന്ന simple past ഉപയോഗിക്കുന്നു.


Related Questions:

Shakespeare has .......... dramas appealing to all people of all ages.
Water ..... at zero degrees.
Are you .................. tennis?
The special offer ___________ by midday tomorrow.
My parents ______ Paris last month.