I have _______ pens than you.
Amany
Bless
Cfewer
Dmuch
Answer:
C. fewer
Read Explanation:
few, a few, the few - Countable noun ന്റെ കൂടെ ആണ് ഉപയോഗിക്കുന്നത് . little, a little, the little - Uncountable noun ന്റെ കൂടെ ആണ് ഉപയോഗിക്കുന്നത് . 'Pens' countable noun ആണ്. അതിനാൽ 'few' ആണ് ഉപയോഗിക്കുന്നത് . Sentence ഇൽ 'than' വന്നാൽ comparative form ഉപയോഗിക്കണം . few ന്റെ 3 forms , positive form - few comparative form - fewer superlative form - fewest