I left my house early this morning, _____ I wasn't late for college.
Aalso
Bso
Cbecause
Dhowever
Answer:
B. so
Read Explanation:
"So"
- ഒരു കാര്യത്തിന്റെ ഫലമായിട്ട് അല്ലെങ്കിൽ അതുകൊണ്ട് എന്നാണ് അർഥം.
- So ഉപയോഗിച്ചു രണ്ടു clause connect ചെയ്യുമ്പോൾ ആദ്യത്തെ clauseൽ പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത് .
- എന്തുകൊണ്ടാണ് (കോളേജിലേക്ക് ലേറ്റ് ആവാതിരിക്കാൻ) നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയത് എന്ന് കാണിക്കാൻ "so" ഉപയോഗിക്കുന്നു.
- "Also" means മാത്രമല്ല, അതുകൂടാതെ, അതിനു പുറമെ.
- ഒരു കാര്യത്തെ പറ്റി കൂടുതൽ(additional) വിവരങ്ങൾ കൊടുക്കാൻ കൊടുക്കാൻ 'also' ഉപയോഗിക്കുന്നു.
- For example -
- "I like to read books, and I also enjoy watching movies. / എനിക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്, കൂടാതെ സിനിമ കാണുന്നതും ഞാൻ ഇഷ്ടപ്പെടുന്നു."
- "I like to read books, and I also enjoy watching movies. / എനിക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്, കൂടാതെ സിനിമ കാണുന്നതും ഞാൻ ഇഷ്ടപ്പെടുന്നു."
- "Because" explains the reason/കാരണം.
- For example -
- I ran because I was afraid/ ഞാൻ ഓടാൻ കാരണം ഞാൻ പേടിച്ചത് കൊണ്ടാണ്.
- "However" means എന്നാലും, എന്നിരുന്നാലും
- For example -
- "I wanted to buy a toy; however, I didn't have enough money/"എനിക്ക് ഒരു കളിപ്പാട്ടം വാങ്ങാൻ ആഗ്രഹമുണ്ടായിരുന്നു; എന്നിരുന്നാലും, എൻ്റെ കയ്യിൽ വേണ്ടത്ര പണമില്ലായിരുന്നു."