She wants to become a doctor _____ she is studying medicine.
Aand
Bbut
Cor
Dso
Answer:
D. so
Read Explanation:
'So' ഒരു coordinating conjunction ആണ് . So യുടെ അർത്ഥം അതുകൊണ്ടു/ അക്കാരണത്താൽ എന്നാണ് .
ഇവിടെ വാക്യത്തിന്റെ അർത്ഥം : അവൾ ഒരു ഡോക്ടറാകാൻ ആഗ്രഹിക്കുന്നു, അക്കാരണത്താൽ അവൾ മെഡിസിൻ പഠിക്കുന്നു.