App Logo

No.1 PSC Learning App

1M+ Downloads
I live ..... Pangode.

Aat

Bon

Cin

Dby

Answer:

C. in

Read Explanation:

villages നും ചെറിയ town കൾക്കും മുന്നിൽ at എന്ന preposition ആണ് ഉപയോഗിക്കേണ്ടത്.എന്നാൽ നമ്മൾ താമസിക്കുന്ന village നെ കുറിച്ചാണ് പറയുന്നതെങ്കിൽ അല്ലെങ്കിൽ village നെ കുറിച്ച് പറയുന്ന സമയത്ത് നമ്മൾ അവിടെയാണ് എങ്കിലും in എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

I prefer coffee _____ tea.
She was talking ..... her friend at the school gate.
She has been saving her money _____ many years .
The birth of a grandchild was announced____ the family by phone.
A car zoomed ......... a truck on the highway