talk എന്നത് verb ആയിട്ടാണ് വരുന്നതെങ്കിൽ talk നു ശേഷം to എന്ന preposition ഉപയോഗിക്കുന്നു.talk എന്നത് noun ആയിട്ടാണ് വരുന്നതെങ്കിൽ talk നു ശേഷം with എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ talking എന്നത് verb ആയിട്ട് വന്നതിനാൽ talk നു ശേഷം to എന്ന preposition ഉപയോഗിക്കുന്നു.