I made him _______ this song. Choose the correct answer.
Asing
Bsang
Csung
Dto sing
Answer:
A. sing
Read Explanation:
Bid, dare , feel, hear, help , let, make, need, notice, observe എന്നി വാക്കുകൾക്കു ശേഷം bare infinitive(V1) ആണ് ഉപയോഗിക്കുന്നത്.
ഇവിടെ made എന്ന വാക്ക് make ന്റെ past form ആണ്. അതിനാൽ make ന്റെ rule തന്നെ ഉപയോഗിക്കാം.