രണ്ടു സംഭവങ്ങളിൽ ആദ്യം നടന്നത് past perfect tense ലും രണ്ടാമത്തേത് simple past ൽ പറയണമെന്നാണ് നിയമം.ഇവിടെ രണ്ടാമത് നടന്ന സംഭവം(met basil ) simple past ൽ ആയതിനാൽ ആദ്യം നടന്നത് past perfect ൽ ആയിരിക്കണം.
has seen,have seen എന്നുള്ളത് present perfect ഉം saw എന്നുള്ളത് simple past ഉം ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.
അതിനാൽ had seen എന്ന past perfect ഉപയോഗിക്കുന്നു.