I, Ninan Koshy ..... responsible for the law.
Ais
Bare
Cwas
Dam
Answer:
D. am
Read Explanation:
ഒരു സർവ്വനാമത്തെ വ്യക്തമാക്കി കാനക്കുന്നതിന് വേണ്ടി സർവ്വനാമത്തോടൊപ്പം ചേർക്കുന്ന വാക്കിനെ "apposition" എന്ന് പറയുന്നു.ഒരു sentence ൽ main subject ഉം apposition ഉം ഉണ്ടെങ്കിൽ main subject നു അനുസരിച്ചു verb എഴുതണം.ഇവിടെ main subject I എന്നതും apposition. Ninan koshy എന്നതുമാണ്.ഇവിടെ main subject,I ആയതുകൊണ്ട് am എന്ന് ഉപയോഗിക്കുന്നു.