Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക.
One/വൺ എന്നത് v sound ൽ ആരംഭിക്കുന്നു. അതുകൊണ്ട് 'a' ഉപയോഗിക്കണം, കാരണം അത് vowel sound അല്ല consonant sound ആണ്.