App Logo

No.1 PSC Learning App

1M+ Downloads
I saw a beggar on the street, ..... beggar was blind.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഒരിക്കൽ പരാമർശിച്ച ഒന്നിനെ പറ്റി വീണ്ടും പരാമര്ശിക്കുമ്പോളും 'the' ഉപയോഗിക്കുന്നു.ഇവിടെ beggar എന്ന് ആദ്യം പറയുമ്പോൾ the എന്ന് ഉപയോഗിക്കുന്നില്ല .എന്നാൽ ആദ്യം പരാമർശിച്ചതുകൊണ്ട് രണ്ടാമത് പറയുമ്പോൾ 'the' ഉപയോഗിക്കുന്നു.


Related Questions:

His ambition is to become ......... MLA.
India is ..... large country.
I have a cat. ........ cat is black.
........ astronaut gets trapped in ......... space for more than a year.
..... Spanish are kknown for their hospitality.