App Logo

No.1 PSC Learning App

1M+ Downloads
I shall be back in ..... hour.

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു. consonant letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.ഇവിടെ "H" ൽ ആരംഭിക്കുകയും "H" നിശബ്ദമാവുകയും ചെയ്യുന്ന വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു.


Related Questions:

Sana gave ...... umbrella to sita.
I want to visit ..... United States of America .
When they saw the teacher, they stopped to:

Spot the error,if any:

French(A)/ is a(B)/ easy language(C)/No error(D).

_____ brave soldier lost _____ arm in the rescue operation.