future ന്റെ കൂടെ past tense പറയില്ല.അതിനാൽ I liked,I had liked എന്നിവ ഉപയോഗിക്കാൻ കഴിയില്ല.ഇവിടെ തന്നിരിക്കുന്ന sentence ന്റെ ആദ്യത്തെ ഭാഗത്തു past tense ആണെങ്കിൽ മാത്രമേ would,should എന്നിവ ഉപയോഗിക്കാൻ കഴിയുകയൊള്ളു.അതിനാൽ I would like എന്നത് ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ ഇവിടെ I like എന്ന present ഉപയോഗിക്കുന്നു.