App Logo

No.1 PSC Learning App

1M+ Downloads
She earns a lot ........... she works hard.

Aof

Balthough

Cis

Dbecause

Answer:

D. because

Read Explanation:

ഈ വാക്യത്തിന്റെ അർഥം : അവൾ ഒരുപാട് സമ്പാദിക്കുന്നു കാരണം അവൾ അധ്വാനിക്കുന്നത് കൊണ്ടാണ്. Because : കാരണം. എന്തിൻ്റെയെങ്കിലും കാരണം കാണിക്കാൻ "Because " ഉപയോഗിക്കുന്നു. അവൾ ധാരാളം സമ്പാദിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു (കാരണം അവൾ കഠിനാധ്വാനം ചെയ്യുന്നു).


Related Questions:

Lily eats _____ string beans _____ broccoli .
He did not eat the cake; she did not eat it ___________________.
The dogs ran off _____we appeared.
______our families _____ our friends know that we are getting married.
The trip was ____ exciting that we did not feel any sense of boredom.(Use appropriate conjunction)