I started to write the exam ______ reading the instructions . Choose the correct answer .
Aafter
Bas
Cas soon as
Dtill
Answer:
A. after
Read Explanation:
After ഒരു subordinating conjunction ആണ് .
ശേഷം എന്ന അർത്ഥത്തിൽ ആണ് ഇവിടെ after ഉപയോഗിച്ചിരിക്കുന്നത് .
നിർദേശങ്ങൾ വായിച്ചതിനു ശേഷം ഞാൻ പരീക്ഷ എഴുതാൻ തുടങ്ങി .