Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
“സഞ്ചിയും തൂക്കി നടപ്പൂ ഞാൻ കങ്കാരുവമ്മച്ചിയെപ്പോലെ എന്താണിതിനുള്ളിലെന്നു ചോദിക്കേണ്ട; - "സഞ്ചിത സംസ്കാര' മെന്നില്ലേ !'' ആരുടെ വരികൾ ?

Aകെ. എസ്. പി. കർത്താവ്

Bഅയ്യപ്പപ്പണിക്കർ

Cകുഞ്ഞുണ്ണി

Dകെ. ആർ. ടോണി

Answer:

D. കെ. ആർ. ടോണി

Read Explanation:

കെ.ആർ. ടോണിയുടെ വരികളാണിത്. അദ്ദേഹം ഒരു ദളിത് കവിയാണ്. ഈ വരികൾ അദ്ദേഹത്തിന്റെ "സഞ്ചി" എന്ന കവിതയിൽ നിന്നുള്ളതാണ്. ഈ കവിതയിൽ അദ്ദേഹം തന്റെ ജീവിതത്തെയും സാമൂഹിക യാഥാർഥ്യങ്ങളെയും കുറിച്ച് സംസാരിക്കുന്നു.


Related Questions:

ഹുമയൂൺ, ഉസ്മാൻ കഥാപാത്രങ്ങളാക്കി വള്ളത്തോൾ രചിച്ച കാവ്യമേത് ?
“വണ്ടേ നീ തുലയുന്നു വീണയി വിളക്കും നീ കെടുത്തുന്നുതേ.'' . ഈ വരികളിലൂടെ വിമർശിക്കുന്നത് ഏതുതരം ആളുകളെയാണ് ?

“സ്നേഹിക്കയില്ലഞാൻ, നോവുമാത്മാ

വിനെ

സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും

ഇങ്ങനെ സ്നേഹത്തെക്കുറിച് പാടിയ കവി ആര് ?

പാടകന്ന് കുടിലിൽ അണഞ്ഞതാര് ?
മനുഷ്യന്റെ നന്ദികേടിനെ സൂചിപ്പിക്കുന്ന പ്രയോഗം ഏത് ?